എംസോൺ റിലീസ് – 3135 Episodes 01-02 / എപിസോഡ്സ് 01-02 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Sony Pictures Television & PlayStation Productions പരിഭാഷ സാമിർ, ഗിരി പി. എസ്. & വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 9.4/10 2013-ല്‍ ആരംഭിച്ച ആക്ഷന്‍ അഡ്വഞ്ചര്‍ സോമ്പി അപ്പോകലിപ്റ്റിക് വിഭാഗത്തില്‍ വരുന്ന ദ ലാസ്റ്റ് ഓഫ് അസ് എന്ന പ്രശംസ പിടിച്ചുപറ്റിയ വീഡിയോ ഗെയിമിന്റെ ലൈവ് ആക്ഷന്‍ അഡാപ്റ്റേഷനാണ് 2023-ല്‍ HBO-യിലൂടെ പുറത്തിറങ്ങിയ ദ ലാസ്റ്റ് […]
Smile / സ്‌മൈൽ (2022)
എംസോൺ റിലീസ് – 3127 ഭാഷ ഇംഗ്ലീഷ് സംവിധാനം Parker Finn പരിഭാഷ സാമിർ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.6/10 2022 ൽ പുറത്തിറങ്ങിയ ഒരു സൈക്കോളജിക്കൽ, ഹൊറർ ചിത്രമാണ് സ്‌മൈൽ. ഡോ. റോസ് കോട്ടർ ഒരു തെറാപ്പിസ്റ്റാണ്. ഒരു ദിവസം ഒരു പേഷ്യന്റിനെ കാണുന്നതിനിടയിൽ ആ പേഷ്യന്റ് റോസിന്റെ മുൻപിൽ വെച്ച് ആത്മഹത്യ ചെയ്യുന്നു. ആത്മഹത്യ ചെയ്യുന്ന സമയത്ത് ആ പേഷ്യന്റ് ചിരിക്കുന്നുണ്ടായിരുന്നു. ആ സംഭവത്തിന് ശേഷം ഭയപ്പെടുത്തുന്ന പലതും റോസ് എക്സ്പീരിയൻസ് ചെയ്യാൻ […]
Gangs of London Season 2 / ഗ്യാങ്സ് ഓഫ് ലണ്ടൻ സീസൺ 2 (2022)
എംസോൺ റിലീസ് – 3117 ഭാഷ ഇംഗ്ലീഷ് നിർമാണം Pulse Films പരിഭാഷ സാമിർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.1/10 2020 ൽ സ്‌കൈ അറ്റ്ലാന്റിക് ചാനലിലൂടെ സംപ്രേഷണമാരംഭിച്ച ഒരു ബ്രിട്ടീഷ് ക്രൈം ഡ്രാമ സീരീസാണ് ഗ്യാങ്സ് ഓഫ് ലണ്ടൻ. ഒരു അപ്പാർട്ട്മെന്റിൽ വെച്ച് രണ്ട് ചെറുപ്പക്കാർ ഒരാളെ കൊല്ലുന്നു. പണത്തിന് വേണ്ടി ആ ദൗത്യം ഏറ്റെടുത്ത അവർക്കറിയില്ലായിരുന്നു, തങ്ങൾ കൊന്നത് ലണ്ടനിലെ തന്നെ ഏറ്റവും വലിയ ഗ്യാങ്സ്റ്റേഴ്സിൽ ഒരാളെയായിരുന്നെന്ന്. അതുവരെ കണ്ടിട്ടില്ലാത്തൊരു ഗ്യാങ് വാറിനാണ് […]
1899 (2022)
എംസോൺ റിലീസ് – 3113 ഭാഷ ഇംഗ്ലീഷ് & ജർമൻ നിർമ്മാണം Dark Ways പരിഭാഷ വിഷ്ണു പ്രസാദ്, സാമിർ, ഫഹദ് അബ്ദുൾ മജീദ്,അജിത് രാജ് & ഗിരി പി. എസ്. ജോണർ ഡ്രാമ, ഹിസ്റ്ററി, ഹൊറർ 7.9/10 ഡാർക്ക് എന്ന ലോകശ്രദ്ധ പിടിച്ചുപറ്റിയ സീരിസിന് ശേഷം, Baran bo Odar, Jantje Friese എന്നിവരുടെ ക്രിയേഷനിൽ 2022-ൽ 8 എപ്പിസോഡുകളിലായി നെറ്റ്‌ഫ്ലിക്സിലൂടെ പുറത്തുവന്ന സീരീസ് ആണ് 1899. 1899-ൽ ലണ്ടനിൽ നിന്ന് 1600-ലേറെ യാത്രക്കാരുമായി കെർബറോസെന്ന കപ്പൽ ന്യൂയോർക്കിലേക്ക് […]
Wanted / വാണ്ടഡ് (2008)
എംസോൺ റിലീസ് – 3110 ഭാഷ ഇംഗ്ലീഷ് സംവിധാനം Timur Bekmambetov പരിഭാഷ സാമിർ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.7/10 വെസ്‌ലി ഗിബ്‌സൻ ഒരു ഓഫീസിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. ഒരു സ്വൈര്യവും തരാത്ത തന്റെ ബോസിനെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് വെസ്‌ലി. സ്വന്തം ഗേൾഫ്രണ്ടിനോ, ബെസ്റ്റ് ഫ്രണ്ടിനോ പോലും വെസ്‌ലിയോട് ആത്മാർത്ഥതയില്ല. ഇങ്ങനെ മൊത്തത്തിൽ ഒരു ദുരന്തപൂർണ്ണമായ ജീവിതമാണ് വെസ്‌ലിയുടേത്. ഒരു ദിവസം പതിവുപോലെ ഒരു സൂപ്പർമാർക്കറ്റിൽ നിൽക്കുകയായിരുന്ന വെസ്‌ലിയെ ഒരാൾ കൊല്ലാൻ ശ്രമിക്കുന്നു. ഫോക്സ് […]
Enola Holmes 2 / എനോള ഹോംസ് 2 (2022)
എംസോൺ റിലീസ് – 3108 ഭാഷ ഇംഗ്ലീഷ് സംവിധാനം Harry Bradbeer പരിഭാഷ സാമിർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ക്രൈം 6.8/10 2020-ൽ നെറ്റ്‌ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ എനോള ഹോംസ് എന്ന ചിത്രത്തിന്റെ സീക്വലാണ് എനോള ഹോംസ് 2 എന്ന ചിത്രം. ട്വീക്സ്ബറി കേസ് സോൾവ് ചെയ്ത ശേഷം എനോള സ്വന്തമായി ഒരു ഡിറ്റക്റ്റിവ് ഏജൻസി സ്റ്റാർട്ട് ചെയ്യുന്നു. പിന്നീട് നടക്കുന്ന സംഭവങ്ങൾ ഒരു ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ മോഡിൽ കാണിക്കുകയാണ് ചിത്രം. ആദ്യഭാഗത്തിലെപ്പോലെത്തന്നെ ഫോർത്ത് വാൾ ബ്രേക്കിങ് എല്ലാം […]
Banshee Season 4 / ബാൻഷീ സീസൺ 4 (2016)
എംസോൺ റിലീസ് – 3104 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Your Face Goes Here Entertainment പരിഭാഷ സാമിർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.0/10 പൊതുവേ ആക്ഷൻ സീരീസുകൾ വളരെ കുറവാണ്. അതിൽ തന്നെ മികച്ചത് എന്നു പറയാൻ സാധിക്കുന്നവ തീരെ കുറവാണ്. എന്നാൽ ആക്ഷൻ ത്രില്ലർ എന്ന ജോണറിനോട് 100% നീതിപുലർത്തിയ ഒരു സീരീസാണ് ബാൻഷീ. 15 വർഷത്തെ ജയിലിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന നായകൻ തന്റെ കാമുകിയെ തേടി ബാൻഷി എന്ന ടൗണിലെത്തുകയാണ്. എന്നാൽ […]
Bullet Train / ബുള്ളറ്റ് ട്രെയിൻ (2022)
എംസോൺ റിലീസ് – 3096 ഭാഷ ഇംഗ്ലീഷ് സംവിധാനം David Leitch പരിഭാഷ സാമിർ & വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, കോമഡി, ത്രില്ലർ 7.4/10 പേര് വ്യക്തമാക്കുന്നതു പോലെ ബുള്ളറ്റ് ട്രെയിനിൽ നടക്കുന്നതായ ദൃശ്യങ്ങളാണ് ചിത്രത്തിൽ 95 ശതമാനത്തിലധികവും. ടോക്കിയോയിൽ നിന്നും ക്യോട്ടോയിലേക്ക് സഞ്ചരിക്കുന്ന ഒരു ബുള്ളറ്റ് ട്രെയിനിൽ കയറുന്നവരെ ചുറ്റിപ്പറ്റിയാണ് കഥ നീങ്ങുന്നത്. യാത്രക്കാരായി കയറുന്ന അവരുടെ ലക്ഷ്യങ്ങൾ പലതാണെങ്കിലും അവരെ പരസ്പരം ബന്ധിപ്പിക്കുന്ന ചിലതുണ്ട്. ലേഡിബഗ് എന്നു വിളിപ്പേരുള്ള കഥാനായകൻ ഒരു പ്രൊഫഷണൽ […]