എം-സോണ്‍ റിലീസ് – 2512 ഭാഷ കൊറിയൻ സംവിധാനം Park Seung-Woo പരിഭാഷ സാമിർ ജോണർ ഫാന്റസി, മിസ്റ്ററി, ത്രില്ലർ 8.0/10 സിനിമ, സീരീസ് പ്രേമികളെ എക്കാലവും ആകർഷിക്കുന്ന ഒരു തീമാണ് ‘ടൈം’.പക്ഷെ, ടൈം ട്രാവൽ, അല്ലെങ്കിൽ ടൈം സ്പിൻ കോൺസപ്റ്റുകളെല്ലാം വളരെ സങ്കീർണ്ണമായതിനാൽ, ആശയക്കുഴപ്പങ്ങളില്ലാതെയും, പാതി വെന്ത അവസ്ഥയിലാവാതെയും ഒരു തൃപ്തികരമായ അനുഭവമാക്കി മാറ്റണമെങ്കിൽ അപാരമായ സ്കിൽ ആവിശ്യമാണ്. അത്തരത്തിൽ ടൈം ട്വിസ്റ്റിംഗ് തീമിനെ വളരെ പെർഫെക്ട് ആയി കൈകാര്യം ചെയ്യുന്ന ഒരു റെയർ സീരീസാണ് […]
Dirty Hari / ഡർട്ടി ഹരി (2020)
എം-സോണ്‍ റിലീസ് – 2387 ഇറോടിക് ഫെസ്റ്റ് – 14 ഭാഷ തെലുഗു സംവിധാനം M.S. Raju പരിഭാഷ സാമിർ ജോണർ റൊമാൻസ് 5.7/10 2020 ൽ പുറത്തിറങ്ങിയ ഒരു തെലുഗു ഇറോട്ടിക്ക് ത്രില്ലർ ചിത്രമാണ് ‘ഡർട്ടി ഹരി’. ഹരി വളരെ ലക്ഷ്യബോധമുള്ള ഒരു ചെറുപ്പക്കാരനാണ്. നല്ല ജോലി അന്വേഷിച്ച് സിറ്റിയിലേക്ക് വരുന്ന അവൻ പണക്കാരിയായ വസുധയെ പരിചയപ്പെടുകയും ആ പരിചയം തുടർന്ന് പ്രണയത്തിലേക്ക് വഴിവെക്കുകയും ചെയ്യുന്നു. എന്നാൽ ഇതേ സമയം, വസുധയുടെ സഹോദരൻ ആകാശിന്റെ ഗേൾഫ്രണ്ട് […]
The Strangers: Prey at Night / ദി സ്‌ട്രേഞ്ചേഴ്‌സ് : ദ പ്രേ അറ്റ് നൈറ്റ് (2018)
എം-സോണ്‍ റിലീസ് – 2381 ഭാഷ ഇംഗ്ലീഷ് സംവിധാനം Johannes Roberts പരിഭാഷ സാമിർ ജോണർ ഹൊറർ 5.2/10 2008 ൽ പുറത്തിറങ്ങിയ ‘ദി സ്‌ട്രെയ്ഞ്ചേഴ്സ്‘ എന്ന ചിത്രത്തിന്റെ sequel ആയി 2018 ൽ പുറത്തിറങ്ങിയ ഹൊറർ, സ്ലാഷർ ചിത്രമാണ് The Strangers: Prey at Night. ഒന്നാം ഭാഗത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ബ്രയാൻ ബെർട്ടിനോയും, ബെൻ കെറ്റായും ചേർന്നാണ് ഇതിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ജൊഹാനീസ് റോബർട്സ് ആണ് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. മൈക്കും ഫാമിലിയും അവരുടെ അങ്കിളിന്റെ […]
The Strangers / ദി സ്‌ട്രേഞ്ചേഴ്‌സ് (2008)
എം-സോണ്‍ റിലീസ് – 2380 ഭാഷ ഇംഗ്ലീഷ് സംവിധാനം Bryan Bertino പരിഭാഷ സാമിർ ജോണർ ഹൊറർ, ത്രില്ലർ 6.2/10 യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ബ്രയാൻ ബെർട്ടിനോയുടെ സംവിധാനത്തിൽ 2008 ൽ പുറത്തിറങ്ങിയ ഹൊറർ, ത്രില്ലർ വിഭാഗത്തിൽ പെടുത്താവുന്ന ചിത്രമാണ് ‘ദി സ്‌ട്രെയ്ഞ്ചേഴ്‌സ്’.ജെയിംസും, ക്രിസ്റ്റനും ഒരു സുഹൃത്തിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം ജെയിംസിന്റെ കുടുംബത്തിന്റെ, വിജനമായ പ്രദേശത്തുള്ള ഒരു വീട്ടിലേക്ക് പോയിരിക്കുകയാണ്. പുലർച്ചെ 4 മണിക്ക് വാതിലിൽ ഒരു മുട്ട് കേൾക്കുന്നു. തുടന്ന് അവിടെ സംഭവിക്കുന്ന […]
Short Films Special Release – 8 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 8
എം-സോണ്‍ റിലീസ് – 2262 ഷോർട് ഫിലിം ഫെസ്റ്റ് – 07 Brentwood Strangler / ബ്രെന്റ്വുഡ് സ്ട്രാൻഗ്ലർ (2015) ഭാഷ ഇംഗ്ലീഷ് സംവിധാനം John Fitzpatrick പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ കോമഡി, ഹൊറർ, ഷോർട് 8.3/10 2015ൽ പുറത്തിറങ്ങിയ ത്രില്ലർ ഷോട്ട് ഫിലിം ആണ് ബ്രെന്റ്വുഡ് സ്ട്രാൻഗ്ലർ. ഡെയ്റ്റിന് കൂടെ വരുന്നയാൾ ഒരു കൊലയാളി ആണെങ്കിലോ? പിന്നീട് എന്തൊക്കെ സംഭവിക്കുന്നു എന്നാണ് ഈ 19 മിനിറ്റ് ദൈർഘ്യമുള്ള ത്രില്ലർ ഷോട്ട് ഫിലിം പറയുന്നത്. പ്രേക്ഷക […]
V / വി (2020)
എം-സോണ്‍ റിലീസ് – 2040 ഭാഷ തെലുഗു സംവിധാനം Mohana Krishna Indraganti പരിഭാഷ സാമിർ ഡി ക്യു ജോണർ ആക്ഷൻ, ത്രില്ലർ 6.9/10 നാനി, സുധീർ ബാബു, നിവേദ തോമസ്, അതിഥി റാവു, വെന്നല കിഷോർ തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത്, മോഹന കൃഷ്ണയുടെ സംവിധാനത്തിൽ ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് “V” DCP ആദിത്യ പേരുകേട്ട ഒരു പോലീസുദ്യോഗസ്ഥനാണ്. പ്രസാദ് എന്ന ഒരു പോലീസുകാരൻ കൊല്ലപ്പെടുന്നു. കില്ലർ ആദിത്യയെ വെല്ലുവിളിച്ചു […]
Mathu Vadalara / മത്തു വദലരാ (2019)
എം-സോണ്‍ റിലീസ് – 1963 ഭാഷ തെലുഗു സംവിധാനം Ritesh Rana പരിഭാഷ സാമിർ ജോണർ കോമഡി, ക്രൈം, ത്രില്ലർ 8.3/10 ത്രില്ലർ എലമെന്റ്സും ഹ്യൂമറും പെർഫക്റ്റ്ലി ബ്ലെന്റ് ചെയ്തെടുത്ത ഒരു മികച്ച എന്റർടൈനറാണ് മത്തു വദലരാ. 2019 ന്റെ അവസാനത്തോടെ ഇറങ്ങിയ ഈ ചിത്രം മികച്ച അഭിപ്രായം നേടുകയും ബോക്സ്ഓഫീസിൽമികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്ത ഒരു ചിത്രമാണ്.നിസ്സാര ശമ്പളത്തിന് വേണ്ടി ഡെലിവറി ബോയ്സ് ആയി ജോലി ചെയ്യുന്ന രണ്ട് സുഹൃത്തുക്കൾ, കൂടുതൽ പണത്തിന് വേണ്ടി […]
MalliRaava / മള്ളി രാവാ (2017)
എം-സോണ്‍ റിലീസ് – 1716 ഭാഷ തെലുഗു സംവിധാനം Gowtam Tinnanuri പരിഭാഷ സാമിർ ജോണർ ഡ്രാമ, റൊമാൻസ് 8.0/10 കാർത്തികും അഞ്ജലിയും അവരുടെ പതിനാലാമത്തെ വയസ്സിൽ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്യുന്നു. പരസ്പരം അഗാധമായ പ്രണയം ഉണ്ടായിരുന്നിട്ടും, സാഹചര്യങ്ങൾ അവരെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും വേർപിരിക്കുന്നു. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കൂടെ രക്ഷിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ എത്രത്തോളം കുട്ടികളെ ബാധിക്കുന്നുണ്ട് എന്ന കാര്യവും പറഞ്ഞു വെക്കുന്നുണ്ട്, മള്ളി രാവാ എന്ന ഈ ചിത്രം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ