Escape from Alcatraz
എസ്കേപ് ഫ്രം അൾകാട്രസ് (1979)
എംസോൺ റിലീസ് – 230
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Don Siegel |
പരിഭാഷ: | സഗീർ പി എസ് വൈ |
ജോണർ: | ബയോപിക്ക്, ക്രൈം, ഡ്രാമ |
1962 ലെ അൾകാട്രസ് ജയിൽ ചാട്ടത്തെക്കുറിച്ച് 1963 ൽ ജെ. കാമ്പെൽ ബ്രൂസ് എഴുതിയ പുസ്തകത്തിനെ ആസ്പദമാക്കി ഡോൺ സീഗെൽ സംവിധാനം ചെയ്ത ചിത്രമാണ് എസ്കേപ് ഫ്രം അൾകാട്രസ്. ക്ലിന്റ് ഈസ്റ്റ്വുഡ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രം 1979 ലാണ് പുറത്തിറങ്ങിയത് .അക്കാലത്തെ ഏറ്റവും മികച്ച ജയിലായിരുന്നു അൾകാട്രസ്. അൾകാട്രസിൽ നിന്നും ആർക്കും രക്ഷപ്പെടാനാവില്ലെന്ന് വിശ്വസിച്ചിരുന്നു. ജയിൽപുളളികൾ നടത്തുന്ന ജയിൽ ചാടാനുള്ള ബുദ്ധിപൂർവ്വമായ ശ്രമം ഉദ്വേഗജനകമായി ചിത്രം അവതരിപ്പിക്കുന്നു.