Eva Doesn't Sleep
ഈവ ഡസിന്റ് സ്ലീപ് (2015)

എംസോൺ റിലീസ് – 470

IMDb

5.7/10

Movie

N/A

പാബ്ലോ അഗ്വിറോ സംവിധാനം ചെയ്ത അർജന്റീന ചിത്രമാണ് ഈവ ഡസ്ന്റ് സ്ലീപ് . അർജന്റീനയിലെ പ്രസിഡന്റ് ആയിരുന്ന ഹുവാൻ പെരോണിന്റെ രണ്ടാമത്തെ ഭാര്യയും നടിയുമായിരുന്ന ഈവാ പെരോൺ (യഥാർഥ പേര് മരിയ ഈവ) 1946 മുതൽ 1952 വരെ അർജന്റീനയുടെ പ്രഥമ വനിതയായിരുന്നു. ഈവ പെറോണിന്റെ മരണത്തിനുശേഷം അവരുടെ എംബാം ചെയ്ത മൃതശരീരം യൂറോപിലെ വിവിധ നഗരങ്ങളിൽ പ്രദർശനത്തിനു കൊണ്ടുപോയശേഷമാണു അർജന്റീനയിൽ സംസ്‌കരിക്കാൻ എത്തിച്ചത്. എന്നാൽ അവിടെ വച്ച് ആ മൃതദേഹം തട്ടിക്കൊണ്ടുപോകുന്നു…