Exodus: Gods and Kings
എക്സോഡസ്: ഗോഡ്സ് ആന്‍ഡ്‌ കിംഗ്സ് (2014)

എംസോൺ റിലീസ് – 1247

Download

4029 Downloads

IMDb

6/10

ക്രിസ്ത്യൻ ബെയിലിനെ നായകനാക്കി, റിഡ്ലി സ്കോട്ടിന്‍റെ സംവിധാനത്തിൽ 2014ൽ പുറത്തിറങ്ങിയ ചിത്രമാണ് എക്സോഡസ്- ഗോഡ്സ് ആൻഡ് കിംഗ്സ്.

സ്പെഷ്യൽ ഇഫ്ക്റ്റ്സിന്‍റെ സാധ്യതകൾ ആവോളം പ്രയോജനപ്പെടുത്തിയാണ് റിഡ്ലി സ്കോട്ട് സിനിമ ഒരുക്കിയിരിക്കുന്നത്. ബൈബിളിലെ മോസസ്സിന്‍റെ കഥയാണ് ചിത്രത്തിനാധാരം. നാനൂറ് വർഷക്കാലം ഈജിപ്തിലെ അടിമകളായി കഴിഞ്ഞിരുന്ന ഇസ്രായേൽ വംശജരെ വാഗ്ദത്തഭൂമിയിലേക്ക് നയിക്കുന്ന മോസ്സസിന്‍റെ കഥയാണിത്. മോസസ്സിന്‍റെ കഥ കുറച്ചു കൂടി യാഥാർത്ഥ്യബോധത്തോടെയാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.