F1: The Movie
F1: ദ മൂവി (2025)
എംസോൺ റിലീസ് – 3523
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Joseph Kosinski |
പരിഭാഷ: | എൽവിൻ ജോൺ പോൾ |
ജോണർ: | ആക്ഷൻ, ഡ്രാമ, സ്പോർട്ട് |
30 വര്‍ഷം മുന്നേ, പരിക്കുകള്‍ മൂലം ഫോര്‍മുല വണ്ണില്‍ നിന്ന് വിരമിച്ച ഒരു റേസിങ് ഡ്രൈവര്‍ക്ക് ചില പ്രത്യേകസാഹചര്യങ്ങള്‍ മൂലം ഫോര്‍മുല വണ്ണിലേക്ക് തിരിച്ചുവരേണ്ടി വരുന്നു.