Five Feet Apart
ഫൈവ് ഫീറ്റ് അപാർട് (2019)

എംസോൺ റിലീസ് – 1763

ശ്വാസകോശത്തിന്റെയും ദഹനവ്യൂഹത്തിന്റെയും പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന ജനിതക രോഗമാണ് സിസ്റ്റിക് ഫൈബ്രോസിസ്. ഇത്തരം രോഗികൾക്ക് തമ്മിൽ ഇടപഴകുന്നതിന് പരിമിതികളുണ്ട്. ‘സ്റ്റെല്ല’യും ‘വിൽ’ ഉം ‘പോ’യും CF രോഗികളായ കൗമാരക്കാരാണ്. ഇവരുടെ ഇടയിലുള്ള സൗഹൃദവും പ്രണയവും അവരുടെ ജീവിതവുമാണ് ‘ഫൈവ് ഫീറ്റ് അപാർട് ‘ എന്ന സിനിമ.