Flightplan
ഫ്ലൈറ്റ് പ്ലാൻ (2005)

എംസോൺ റിലീസ് – 843

Download

1685 Downloads

IMDb

6.3/10

ഒരമ്മ തന്റെ മകളെയും ഭർത്താവിന്റെ ശവശരീരവുമായി തന്റെ മാതാവിന്റെ അടുക്കലേക്ക് പോകാനായി വിമാനത്തിൽ കയറുന്നു. വിമാനം ഉയർന്നു പൊങ്ങി കുറച്ചു സമയം കഴിഞ്ഞപ്പോൾ മകളെ കാണാതാകുന്നു. ആ അമ്മ പരിഭ്രാന്തയാവുന്നു. അമ്മയോടൊപ്പം കുട്ടിയും വിമാനത്തിൽ കയറുന്നത് കണ്ടത് ആ അമ്മയും പ്രേക്ഷകരും മാത്രം. എല്ലാം ആ അമ്മയുടെ തോന്നലായിരുന്നോ അതോ സത്യമോ?