Friend Request
                       
 ഫ്രണ്ട് റിക്വസ്റ്റ് (2016)
                    
                    എംസോൺ റിലീസ് – 1878
| ഭാഷ: | ഇംഗ്ലീഷ് | 
| സംവിധാനം: | Simon Verhoeven | 
| പരിഭാഷ: | നിസാം കെ.എൽ | 
| ജോണർ: | ഹൊറർ, മിസ്റ്ററി, ത്രില്ലർ | 
Simon Verhoevenന്റെ സംവിധാനത്തിൽ 2016ൽ റിലീസായ horror/thriller സിനിമയാണ് “ഫ്രണ്ട് റിക്വസ്റ്റ്”.
കോളേജിൽ വച്ച് ലോറ എന്ന പെണ്‍കുട്ടി മരീനയുമായി വഴക്കാകുകയും മരീന ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു. എന്നാൽ അതിനുശേഷം ലോറയുടെ കൂട്ടുകാർ ഒന്നൊന്നായി മരിക്കുകയും അതിന്റെ വീഡിയോ ഫേസ്‍ബുക്കിൽ വരുകയും ചെയ്യുന്നു…ഇതിനുപിന്നിലെ രഹസ്യമെന്താണ്?

