Ghost Rider
ഗോസ്റ്റ് റൈഡർ (2007)

എംസോൺ റിലീസ് – 2111

ജോണി ബ്ലെയിസ് എന്ന ബൈക്ക് സ്റ്റണ്ടർ ഒരു പ്രത്യക സാഹചര്യത്തിൽ അച്ഛൻറെ ജീവൻ രക്ഷിക്കാനായി സ്വന്തം ആത്മാവിനെ സാത്താന് വിൽക്കേണ്ടിവരുന്നതും അത് അയാളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നുമാണ് 2007ൽ പുറത്തിറങ്ങിയ ഗോസ്റ് റൈഡർ എന്ന ചിത്രം പറയുന്നത്. മാർക്ക് സ്റ്റീവൻ ജോൺസൺ സംവിധാനം ചെയ്ത ചിത്രം മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ്.