Harry Potter and the Chamber of Secrets
ഹാരി പോട്ടര്‍ ആന്‍റ് ദ ചേമ്പർ ഓഫ് സീക്രട്സ് (2002)

എംസോൺ റിലീസ് – 237

Download

22826 Downloads

IMDb

7.4/10

ലോകത്തിലെ ഏറ്റവും മികച്ച ഫാന്റസി നോവൽ സീരീസുകളിലൊന്നാണ് ജെ. കെ. റൗളിങ്ങിന്‍റെ ‘ഹാരി പോട്ടര്‍’. ഈ ശ്രേണിയിലെ രണ്ടാമത്തെ നോവലായ ‘ഹാരി പോട്ടര്‍ ആന്‍റ് ദ ചേമ്പർ ഓഫ് സീക്രറ്റ്സ്’ എന്ന നോവലിന്‍റെ ചലച്ചിത്രാവിഷ്കാരമാണ് ഈ സിനിമ. ക്രിസ് കൊളമ്പസ് സംവിധാനം നിർവഹിച്ച ഈ സിനിമ വാർണർ ബ്രോസ് സ്റ്റുഡിയോ പുറത്തിറക്കിയത് 2002ലാണ്. ഡാനിയേൽ റാഡ്ക്ലിഫ്, റുപർട്ട് ഗ്രിന്റ്, എമ്മാ വാട്സൺ എന്നിവരാണ് പ്രധാൻ വേഷങ്ങൾ അഭിനയിച്ചിരിക്കുന്നത്. ഹോഗ്‌വാർട്ട്സിലേക്ക് പോകരുത് എന്ന ഡോബിയുടെ മുന്നറിയിപ്പ് അവഗണിച്ച് സ്കൂളിലെത്തിയ ഹാരി പല നിഗൂഡമായ ആക്രമണങ്ങൾക്കും സാക്ഷ്യംവഹിക്കുന്നു. അവനെ പിന്തുടരുന്ന ആ വിചിത്രമായ ശബ്ദം എന്താണ് ? ശത്രു മാൾഫോയിയോ ഹാഗ്രിഡോ അതോ ഇനി ഹാരി തന്നെയാണോ ?