Harry Potter and the Goblet of Fire
ഹാരി പോട്ടർ ആന്‍ഡ്‌ ദ ഗോബ്ലറ്റ് ഓഫ് ഫയർ (2005)

എംസോൺ റിലീസ് – 382

Download

16804 Downloads

IMDb

7.7/10

ഹാരി പോട്ടർ ചലച്ചിത്ര പരമ്പരയിലെ നാലം ചലച്ചിത്രമായിരുന്നു ഹാരി പോട്ടർ ആന്‍ഡ്‌ ദ ഗോബ്ലറ്റ് ഓഫ് ഫയർ. മൈക്ക് ന്യൂവെൽ സംവിധാനം ചെയ്ത് വാർണർ ബ്രോസ് വിതരണം ചെയ്ത ഈ ചലച്ചിത്രം ജെ.കെ. റൗളിംഗിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്. രചന സ്റ്റീവ് ക്ലോവ്സും നിർമ്മാണം ഡേവിഡ് ഹേമാനും നിർവഹിച്ചിരിക്കുന്നു. ഹോഗ്വാർട്ട്സിലെ ഹാരി പോട്ടറുടെ നാലം വർഷത്തെ അനുഭവങ്ങൾ അനാവരണം ചെയ്യുന്ന ഈ ചലച്ചിത്രം ത്രിമാന്ത്രിക മത്സരം ജയിക്കാൻ തീഗോളം തെരെഞ്ഞെടുത്ത സംഭവത്തെ പ്രധാന പ്രമേയമാക്കി അവതരിപ്പിച്ചിരിക്കുന്നു. ഡാനിയൽ റാഡ്ക്ലിഫ്, റൂപെർട്ട് ഗ്രിന്റ്, എമ്മ വാട്സൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ഹാരി പോട്ടർ, റോൺ വീസ്‌ലി, ഹെർമിയോണി ഗ്രേഞ്ചർ എന്നിവരെ അവതരിപ്പിച്ചിരിക്കുന്നു.