എം-സോണ്‍ റിലീസ് – 1178 ഭാഷ ഹിന്ദി സംവിധാനം Zoya Akhtar പരിഭാഷ ദിൽഷാദ് മണ്ണിൽ ജോണർ കോമഡി, ഡ്രാമ Info 09EA74BBCE8B09FF4C8B793725DC3435EEFDF415 8.1/10 കബീർ, ഇമ്രാൻ, അർജുൻ മൂന്ന് പടയാളികൾ എന്നു വിളിപ്പേരുള്ള ആത്മ മിത്രങ്ങൾ. സ്കൂൾ പഠന കാലത്ത് പോകാൻ പ്ലാൻ ചെയ്ത ഒരു സാഹസിക വിനോദയാത്രക്കായ് കബീറിന്റെ ബാച്ചിലർ ട്രിപ്പെന്ന പേരിൽ സ്പെയിനിലേക്ക് പോവുകയാണ് മൂന്നുപേരും. നീണ്ട വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടലും പുതിയ പുതിയ അനുഭവങ്ങളുമായി യാത്ര തുടങ്ങുന്നു. യാത്രാമദ്ധ്യേ ഉണ്ടാകുന്ന സൗഹൃദ […]
The Notebook / ദ നോട്ട് ബുക്ക് (2004)
എം-സോണ്‍ റിലീസ് – 921 ഭാഷ ഇംഗ്ലീഷ് സംവിധാനം Nick Cassavetes പരിഭാഷ ദിൽഷാദ് മണ്ണിൽ ജോണർ ഡ്രാമ, റൊമാൻസ് 7.8/10 തന്റെ കുടുംബത്തോടൊപ്പം വേനലവധി ആഘോഷിക്കാൻ ഗ്രാമത്തിൽ വന്നതാണ് ആലി. അവിടെ വച്ചാണ് നോഹ ആലിയെ കാണുന്നതും പ്രണയം തോന്നുന്നതും. വൈകാതെ നോഹയും ആലിയും തമ്മിൽ പ്രണയത്തിലാകുന്നു. ആ വേനൽ കാലം അവർ പ്രണയിച്ചു തീർക്കുന്നു. എന്നാൽ വെറുമൊരു നാടൻ പയ്യനെ മകൾ പ്രണയിക്കുന്നതിൽ ആലിയുടെ അച്ഛനും അമ്മയും എതിർപ്പ് പ്രകടിപ്പിക്കുകയും. വേനലവധി കഴിയുന്നതിന് മുമ്പ് […]
The Pursuit of Happyness / ദി പർസ്യൂട്ട് ഓഫ് ഹാപ്പിനസ്സ് (2006)
എം-സോണ്‍ റിലീസ് – 829 ഭാഷ ഇംഗ്ലീഷ് സംവിധാനം Gabriele Muccino പരിഭാഷ ദിൽഷാദ് മണ്ണിൽ ജോണർ ബയോഗ്രഫി, ഡ്രാമ 8/10 ക്രിസ് ഗാർഡ്നർ (വിൽ സ്മിത്ത്), ഒരു സാധാരണക്കാരൻ. മകൻ ക്രിസ്റ്റഫർ (ജേഡൻ സ്മിത്ത്) ഭാര്യ ലിന്റ അടങ്ങുന്ന ഒരു ചെറിയ കുടുംബത്തിലെ ഗൃഹനാഥൻ. എല്ലാവരെയും പോലെ ജീവിതത്തിൽ സന്തോഷമാഗ്രഹിക്കുന്നവനാണ് ക്രിസ്. എന്നാൽ ദാരിദ്രവും ഒരിക്കലും മെച്ചപ്പെടാത്ത തന്റെ സെയിൽസ് ജോലിയും സന്തോഷം എന്നുള്ളത് തനിക്ക് ഒരിക്കലും നേടിയെടുക്കാൻ കഴിയാത്ത ഒന്നാക്കി മാറ്റുന്നു. ജീവിത സാഹചര്യങ്ങൾ […]
Titanic / ടൈറ്റാനിക് (1997)
എം-സോണ്‍ റിലീസ് – 521 ഭാഷ ഇംഗ്ലീഷ് സംവിധാനം ജെയിംസ് കാമറൂൺ പരിഭാഷ ദിൽഷാദ് മണ്ണിൽ ജോണർ ഡ്രാമ, റൊമാൻസ് Info 720EAB27F548A17A9BF1D6C9F5D7E9AC56CFDC43 7.8/10 ജെയിംസ് കാമറൂൺ കഥയും, തിരക്കഥയും, സംവിധാനവും, സഹനിർമ്മാണവും നിർവ്വഹിച്ച് 1997-ൽ ആർ.എം.എസ്. ടൈറ്റാനിക് എന്ന കപ്പലിന്റെ ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച ഒരു ചലച്ചിത്രമാണ് ടൈറ്റാനിക്. ലിയോനാർഡോ ഡികാപ്രിയോ, കേറ്റ് വിൻസ്ലെറ്റ് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1959-ൽ ബെൻഹർ, പിന്നീട് 2003-ൽ ദ ലോർഡ് ഓഫ് ദ റിങ്സ്: ദ […]
Harry Potter and the Goblet of Fire / ഹാരി പോട്ടർ ആന്‍ഡ് ദ ഗോബ്ലറ്റ് ഓഫ് ഫയർ (2005)
എം-സോണ്‍ റിലീസ് – 382 ഭാഷ ഇംഗ്ലീഷ് സംവിധാനം Mike Newell പരിഭാഷ ദിൽഷാദ് മണ്ണിൽ ജോണർ അഡ്വെഞ്ചർ, ഫാമിലി, ഫാന്റസി 7.7/10 ഹാരി പോട്ടർ ചലച്ചിത്ര പരമ്പരയിലെ നാലം ചലച്ചിത്രമായിരുന്നു ഹാരി പോട്ടർ ആന്‍ഡ് ദ ഗോബ്ലറ്റ് ഓഫ് ഫയർ. മൈക്ക് ന്യൂവെൽ സംവിധാനം ചെയ്ത് വാർണർ ബ്രോസ് വിതരണം ചെയ്ത ഈ ചലച്ചിത്രം ജെ.കെ. റൗളിംഗിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്. രചന സ്റ്റീവ് ക്ലോവ്സും നിർമ്മാണം ഡേവിഡ് ഹേമാനും നിർവഹിച്ചിരിക്കുന്നു. ഹോഗ്വാർട്ട്സിലെ ഹാരി […]
Maze Runner / മേസ് റണ്ണർ (2014)
എം-സോണ്‍ റിലീസ് – 325 ഭാഷ ഇംഗ്ലീഷ് സംവിധാനം Wes Ball പരിഭാഷ ദിൽഷാദ് മണ്ണിൽ ജോണർ ആക്ഷൻ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 6.8/10 വെസ് ബോൾ എന്ന സംവിധായകന്റെ പ്രഥമ ചിത്രമാണ് ദി മേസ് റണ്ണർ. ജെയിംസ് ഡാഷ്നറിയുടെ ഇതേ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഫോക്സ് സ്റ്റുഡിയോസ് നിർമ്മിച്ചിട്ടുള്ളത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ദി മേസ് റണ്ണർ : സ്കോർച് ട്രയൽസ് 2005ല്‍ പുറത്തി അഭിപ്രായങ്ങൾ പങ്കുവെക്കാൻ