Hellboy II: The Golden Army
ഹെൽ ബോയ് II: ദ ഗോൾഡൻ ആർമി (2008)
എംസോൺ റിലീസ് – 944
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Guillermo del Toro |
പരിഭാഷ: | ആന്റണി മൈക്കിൾ |
ജോണർ: | ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി |
2004 ൽ പുറത്തിറങ്ങിയ ഗുലർമോ ടെൽ സംവിധാനം ചെയ്ത ഹെൽബോയ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ് 2008 ൽ പുറത്തിറങ്ങിയ “ഹെൽബോയ് ദി ഗോൾഡൻ ആർമി”. നരകത്തിൽ നിന്നും ഭൂമിയെ നശിപ്പിക്കാൻ ജന്മം എടുക്കുന്ന കുഞ്ഞ് രക്ഷകനാകുന്ന കഥ പറയുന്ന ഈ സിനിമ 2008 ലെ ഏറ്റവും വലിയ പണം വാരി സിനിമകളിൽ ഒന്നായിരുന്നു . ഗ്രാഫിക്സിന്റെ മികവും കാഥാപാത്രങ്ങളുടെ അഭിനയ മികവും കൊണ്ട് വ്യത്യസ്‌തമായി നിൽക്കുന്ന ഈ ചിത്രം മൂന്നാമത് ഒരു ഭാഗത്തിനും വഴി വച്ച് അവസാനിക്കുന്നു.