Hellboy
ഹെൽബോയ് (2004)

എംസോൺ റിലീസ് – 942

Download

2088 Downloads

IMDb

6.9/10

2018 ൽ മികച്ച സംവിധായകനുള്ള ഓസ്കാർ(ഷേപ്പ് ഓഫ് വാട്ടർ) നേടിയ സംവിധായകൻ ഗുലേർമോ ഡെൽ ടോറോ 2004ൽ സംവിധാനം ചെയ്ത ചിത്രം ആണ് ഹെൽബോയ്‌. 1993ൽ പുറത്തിറങ്ങിയ കോമിക് ബുക്കിനെ ആസ്പദമാക്കിയാണ് സിനിമ നിർമിച്ചിരിക്കുന്നത്. നരകത്തിൽ നിന്നും ലഭിക്കുന്ന ഒരു കുട്ടി മനുഷ്യരോടൊപ്പം വളരുകയും മനുഷ്യഗുണം കാണിക്കുകയും ചെയ്യുന്നതോടൊപ്പം മനുഷ്യരോടൊപ്പം നിന്ന് തിന്മക്കെതിരെ പോരാടാൻ തയ്യാറാകുന്നത് ആണ് ചിത്രത്തിന്റെ ഇതിവൃത്തം.