Homefront
ഹോംഫ്രണ്ട് (2013)

എംസോൺ റിലീസ് – 2118

Download

13725 Downloads

IMDb

6.5/10

അമേരിക്കയുടെ സീക്രെട്ട് സർവീസിൽ നിന്നും വിട്ട്, തന്റെ മകളുമൊത്ത് സ്വസ്ത ജീവിതം നയിക്കുന്ന നായകന്‍ മുന്‍കാല ചില കേസുകളിലെ പ്രതികളില്‍ നിന്നും തന്റെ കുടുംബത്തെ മറച്ചുവെച്ചു ജീവിക്കുന്നത്.
അതിനിടയ്ക്ക് മകള്‍ സ്കൂളില്‍ ഒരു പയ്യനുമായി അടി ഉണ്ടാക്കുന്നു. അതിന്റെ ഫലമായി അയാള്‍ക്ക്‌ ആ കുട്ടിയുടെ കുടുംബവുമായി ഉടക്കേണ്ടി വരുന്നു. പിന്നീട് അയാള്‍ ആ പ്രശ്നം ഒത്തുതീർപ്പാക്കി വിടുന്നു.
എന്നാല്‍ ഇതിനിടക്ക്‌ ആ കേസുമായി വേറെ ചില ആളുകള്‍ നായകനുമായി ഉടക്കുകയും അത് അയാളുടെ ഐഡന്റിറ്റി വെളിപ്പെടുന്നതിലേക്കും നയിക്കുന്നു.