Horrible Bosses
ഹൊറിബിൾ ബോസസ് (2011)
എംസോൺ റിലീസ് – 3577
| ഭാഷ: | ഇംഗ്ലീഷ് |
| സംവിധാനം: | Seth Gordon |
| പരിഭാഷ: | മാജിത് നാസർ |
| ജോണർ: | കോമഡി, ക്രൈം |
തങ്ങളുടെ ബോസുമാരെ കൊണ്ട് സഹികെട്ട നിക്ക്, കേർട്ട്, ഡേൽ എന്നീ സുഹൃത്തുക്കൾ, അവരെ ഇല്ലാതാക്കണം എന്ന തീരുമാനത്തിൽ എത്തുന്നു. അതിനായി ഒരു വെറൈറ്റി പ്ലാനുമായി അവർ ഇറങ്ങുകയാണ്. അതിൽ അവർ വിജയിക്കുമോ ഇല്ലയോ എന്ന് ചിത്രം കണ്ടു തന്നെ അറിയുക.
അശ്ലീലസംഭാഷണങ്ങൾ, നഗ്നത എന്നിവ ഉള്ളതിനാൽ ചിത്രം കാണുമ്പോൾ ആരൊക്കെ കൂടെ ഉണ്ടാകണമെന്ന് പ്രേക്ഷകർ വിവേകപൂർവ്വം തീരുമാനിക്കുക
