Hush
ഹഷ് (2016)

എംസോൺ റിലീസ് – 1439

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Mike Flanagan
പരിഭാഷ: ഷിഹാബ് എ. ഹസ്സൻ
ജോണർ: ഹൊറർ, ത്രില്ലർ
Download

11421 Downloads

IMDb

6.6/10

കാടിനോട് ചേര്‍ന്നുള്ള വീട്ടില്‍ തന്‍റെ അടുത്ത പുസ്തകം എഴുതാനായി പുറംലോകവുമായുള്ള ബന്ധം വിച്ഛേദിച്ച് തനിച്ചു കഴിയുന്ന ബധിരയും മൂകയുമായ യുവ എഴുത്തുകാരിക്ക്, ഒരു രാത്രിയില്‍ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്ന കൊലയാളിയില്‍ നിന്ന് രക്ഷനേടാന്‍ നേരിടേണ്ടി വരുന്ന തീക്ഷ്ണമായ അനുഭവങ്ങളാണ് ഹഷ് പറയുന്നത്.