I Saw the Devil
ഐ സോ ദി ഡെവിൾ (2010)
എംസോൺ റിലീസ് – 424
ഭാഷ: | ഇംഗ്ലീഷ് , കൊറിയൻ |
സംവിധാനം: | Kim Jee-woon |
പരിഭാഷ: | ശ്രീധർ എംസോൺ |
ജോണർ: | ക്രൈം, മിസ്റ്ററി, ത്രില്ലർ |
ഗർഭിണിയായ തന്റെ കാമുകി അതിക്രൂരമായി കൊല്ലപ്പെടുമ്പോൾ കൊറിയൻ സീക്രട്ട് ഏജന്റ് ആയ കിം സൂ-ഹ്യുൺ പ്രതികാരത്തിനായി കൊലപാതകിയെ തേടി ഇറങ്ങുകയാണ്. പക്ഷെ കുറ്റകൃത്യം ചെയ്ത ജാങ് അതി ബുദ്ധിമാനായ ഒരു സീരിയൽ കില്ലർ ആണ് – അതിക്രൂരനും. ഇവർ തമ്മിൽ നേരിട്ടും അല്ലാതെയും ഉള്ള പോരാട്ടങ്ങളുടെ കഥയാണ് ഐ സോ ദി ഡെവിൾ. എക്കാലത്തെയും മികച്ച കൊറിയൻ ചിത്രങ്ങളുടെ ഏതൊരു പട്ടികയിലും കാണപ്പെടുന്ന ഒന്നാണ് ഈ ചിത്രം.