In Time
ഇൻ ടൈം (2011)

എംസോൺ റിലീസ് – 1767

Download

4928 Downloads

IMDb

6.7/10

വിദൂര ഭാവിയില്‍ ജനിതകമാറ്റം വഴി വയസ്സാകുന്നത് തടയാന്‍ മനുഷ്യര്‍ക്കായി. 25 വയസ്സില്‍ പ്രായത്തെ പിടിച്ചു നിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞു. പക്ഷെ അതിനുശേഷം ഒരു വര്‍ഷം കൂടി ജീവിക്കാനുള്ള സമയമേ അവര്‍ക്ക് ഉണ്ടാകൂ. പിന്നീട് കൂടുതല്‍ സമയം കണ്ടെത്താനാകുന്നവര്‍ക്ക് മരിക്കാതെ വരെ ജീവിക്കാനുള്ള സാഹചര്യം കൈവരുന്നു. പണത്തിനു പകരം സമയം സാഹൂഹിക ഘടനയെ തീരുമാനിക്കുന്നു. കൊലപാതകം ആരോപിക്കപ്പെട്ട വില്‍ സാലസ് എന്ന യുവാവിന് മറ്റൊരു പെണ്‍കുട്ടിയുമായി രക്ഷപെടെണ്ടി വരുന്നു. അവരുടെ യാത്ര പണക്കാര്‍ക്ക് മാത്രമായി രൂപീകരിച്ച ഈ പുതിയ ക്രമത്തോടുള്ള ഒരു യുദ്ധമായി പരിണമിക്കുന്നു. ത്രില്ലര്‍ സ്വഭാവത്തില്‍ ഇറങ്ങിയ ഈ സയന്‍സ് ഫിക്ഷന്‍ സിനിമ സംവിധാനം ചെയ്തത് ആണ്ട്രൂ നിക്കോള്‍ ആണ്.