Inkheart
ഇങ്ക്ഹാർട്ട് (2008)

എംസോൺ റിലീസ് – 1951

Download

3673 Downloads

IMDb

6.1/10

വായനയിലൂടെ കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കാൻ കഴിവുള്ള നായകൻ.ആ കഴിവ് തന്നിലുണ്ടെന്ന് തിരിച്ചറിയുന്നതിന് മുൻപ്
ആ കഴിവ് മൂലം തന്റെ  പ്രിയതമ ഒരു പുസ്തകത്തിനുള്ളിൽ കുടുങ്ങുകയും. അതിലെ ഭീകരന്മാരായ വില്ലന്മാർ പുറത്ത് വരുകയും ചെയ്യുന്നു. ഫെനോലിയോയുടെ ഇങ്ക് ഹാർട്ട്‌ പുസ്തകത്തെ ആസ്പദമാക്കി നിർമ്മിച്ച ഈ സിനിമ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ഫാന്റസി ചലച്ചിത്രമാണ്