Invitation Only
ഇൻവിറ്റേഷൻ ഒൺളി (2009)

എംസോൺ റിലീസ് – 1960

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Kevin Ko
പരിഭാഷ: നിസാം കെ.എൽ
ജോണർ: ഹൊറർ, റൊമാൻസ്
Download

2645 Downloads

IMDb

4.8/10

Movie

N/A

തായിവാനിലെ ആദ്യത്തെ Slasher എന്ന് അവകാശപ്പെട്ട് 2009ൽ Ke Mengrong സംവിധാനം ചെയ്ത് റിലീസായ ചിത്രമാണ്  Invitation only..!

ധനികർക്ക് മാത്രമായുള്ള ഒരു പാർട്ടിയിലേക്ക് തന്റെ ധനികനായ മുതലാളിയുടെ ക്ഷണം സ്വീകരിച്ച് വേഡ് ചാൻ എന്ന ഡ്രൈവർ പോകുന്നു. എന്നാൽ ആ പാർട്ടി അവരുദ്ദേശിച്ചത്പോലെയായിരുന്നില്ല…. തങ്ങളുടെ ടോർച്ചറിങ്ങിനും ക്രൂര വിനോദങ്ങൾക്കുമായി ഒരുകൂട്ടർ നടത്തുന്ന പാർട്ടിയായിരുന്നു….!!!