• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • എംസോൺ പരിഭാഷകൾ
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • എംസോൺ ഫെസ്റ്റുകൾ
  • മലയാളം ഉപശീർഷകങ്ങൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Iron Man 3 / അയൺ മാൻ 3 (2013)

July 11, 2019 by Shyju S

എം-സോണ്‍ റിലീസ് – 1149

മാർവൽ ഫെസ്റ്റ് 2 – 04

ഭാഷഇംഗ്ലീഷ്
സംവിധാനംShane Black
പരിഭാഷആര്യ നക്ഷത്രക്
ജോണർആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ
Info04E1DE5846D47B6C487C6CA77782918C02CA0903

7.2/10

Download

ടോണിയുടെ മുഖവുരയോടെ അയൺമാൻ സ്യൂട്ടുകൾ സ്ഫോടനത്തില്‍ തകരുന്ന രംഗത്തോടെ തുടങ്ങുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് 1999ലെ ഒരു ന്യൂയർ പാർട്ടിയിൽ വച്ച് ടോണി സ്റ്റാർക്ക്, അംഗവൈകല്യം സംഭവിച്ചവരെ രക്ഷിക്കാൻ ഉള്ള ട്രീറ്റ്മെന്റ് കണ്ടുപിടിച്ച മായ ഹാൻസൻ എന്ന ശാസ്ത്രജ്ജയെ പരിചയപ്പെടുന്നു. അതുപോലെ ആൽഡ്എരിച്ച് കില്ലൻ എന്ന ശാസ്ത്രജ്ഞൻ അയാളുടെ അഡ്വാൻസ്ഡ് ഐഡിയ മെക്കാനിക്സ് എന്ന സ്ഥാപനത്തിലേക്കും ടോണിയെ ക്ഷണിക്കുന്നുവെങ്കിലും ടോണി നിരസിക്കുന്നു.

അവഞ്ചേഴ്സ് പ്രശ്നത്തിന് ശേഷം ഒരുപാട് മാനസിക സംഘർഷങ്ങളിലൂടെയാണ് ടോണി കടന്നുപോകുന്നത്. ഇനിയൊരു ആക്രമണം ഉണ്ടാകുമോ എന്ന ഭയത്താൽ ഉറങ്ങാൻ പോലും സാധിക്കുന്നില്ല. ഇതേ സമയം ലോകത്തിന്റെ പല ഭാഗത്തും Mandrian എന്ന തീവ്രവാദിയുടെ ആക്രമണം ഉണ്ടാകുന്നു. എന്നാൽ വ്യക്തമായ യാതൊരു തെളിവും ലഭിക്കുന്നില്ല. ടോണിയുടെ സെക്യൂരിറ്റി ചീഫ് ആയ Happy Hoganന് ഇതേ ആക്രമണത്തിൽ ഗുരുതരമായി പരിക്കേൽക്കുന്നു. തുടർന്ന് ടോണി Mandrian നെ പരസ്യമായി വെല്ലുവിളിക്കുന്നു. അതേസമയം ടോണിയെ തേടി മായ എത്തുന്നു. എന്തെങ്കിലും പറയുന്നതിനും മുന്നേ ഹെലികോപ്റ്റർ ആക്രമണവും ടോണിയും വീടും കൂടി കടലിലേക്കും.
ജാവീസ്, ടോണിയെ കടലിൽ നിന്നും രക്ഷിച്ചു ദൂരെ എങ്ങോട്ടോ കൊണ്ട് പോകുന്നു. എന്നാൽ ടോണി മരണപ്പെട്ടെന്നു എല്ലാവരും കരുതുന്നു. suit ഇല്ലാതെ സൂപ്പർ പവറുകൾ ഇല്ലാതെ ടോണി സ്റ്റാർക്ക് ഒരുപാടു ബുദ്ധിമുട്ടി ഇതിനെല്ലാം പുറകിലുള്ളയാളെ കണ്ടെത്തുന്നതാണ് സിനിമ.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Filed Under: Action, Adventure, English, MarvelFest, Sci-Fi Tagged: Arya Nakshathrak

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]

Pre - Order MSone Limited Edition Merchandise Now !!

Register Now