എം-സോണ്‍ റിലീസ് – 2486
![](https://cdn.statically.io/img/malayalamsubtitles.org/wp-content/uploads/2021/04/Jerusalem-2013-725x1024.jpg?quality=100&f=auto)
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Daniel Ferguson |
പരിഭാഷ | അനൂപ് പിസി |
ജോണർ | ഡോക്യുമെന്ററി, ഷോർട് |
2013ൽ പുറത്തിറങ്ങിയ ഈ ഡോക്യമെന്ററി ജെറുസലേം എന്ന പുരാതന നഗരത്തിലെ ജീവിത സംസ്കാരങ്ങൾ തുറന്നു കാണിക്കുന്നു. ജെറുസലേം നഗരം എന്തുകൊണ്ടാണ് ലോകത്തിന്റെ ഹൃദയം എന്ന് വിളിക്കപ്പെടുന്നതെന്ന് നമുക്കീ ഡോക്യുമെന്ററി വ്യക്തമാക്കി തരുന്നു.