Judy
ജൂഡി (2019)

എംസോൺ റിലീസ് – 1546

Download

469 Downloads

IMDb

6.8/10

പ്രശസ്ത അമേരിക്കൻ ഗായികയും നടിയുമായ ജൂഡി ഗാർലാൻഡിന്റെ
ജീവിതത്തെ ആധാരമാക്കി ചിത്രീകരിച്ച സിനിമയാണ് ജൂഡി.
അവരുടെ കരിയറിന്റെ അവസാനത്തെ ഒരു വർഷത്തെക്കുറിച്ചാണ് സിനിമയെങ്കിലും അവരുടെ ഏറ്റവും പ്രശസ്ത സിനിമയായ “വിസാർഡ് of ഓസ്” ന്റെ ചിത്രീകരണത്തിന്റെ വിശദാംശങ്ങളും ഫ്ലാഷ്ബാക്ക് പോലെ കാണിക്കുന്നുണ്ട്. ജൂഡിയെ അവതരിപ്പിച്ച റെനി സെൽവാഗറിന് 2019 ലെ മികച്ച നടിക്കുള്ള അക്കാദമി അവാർഡ് ലഭിക്കുകയുണ്ടായി.