Jumper
ജംബർ (2008)

എംസോൺ റിലീസ് – 2102

Download

7879 Downloads

IMDb

6.1/10

ഡേവിഡ് റൈസ് എന്ന ചെറുപ്പക്കാരൻ തനിക്ക് ലോകത്തെവിടേക്കും ഞൊടിയിടയിൽ ചാടിയെത്താനുള്ള കഴിവുണ്ടെന്ന് തിരിച്ചറിയുന്നു. ആദ്യം ബാങ്കുകൾ കൊള്ളയടിക്കാനായി തന്റെ കഴിവുകൾ ഉപയോഗിക്കുന്ന ഡേവിഡ് തന്നെപ്പോലെ വേറെ ആളുകളുണ്ടന്നും അവരെ വേട്ടയാടാൻ മറ്റൊരു വിഭാഗമുണ്ടെന്നും കണ്ടെത്തുന്നു. സൂപ്പർഹീറോ ഗണത്തിൽ പെടുത്താവുന്ന ഒരു സൈഫൈ ത്രില്ലെർ ചിത്രമാണ് ജമ്പർ.