Kirikou and the Sorceress
കിരിക്കൂ ആൻഡ് ദ സോർസെറെസ്സ് (1998)

എംസോൺ റിലീസ് – 918

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Michel Ocelot, Raymond Burlet
പരിഭാഷ: ശ്രീധർ എംസോൺ
ജോണർ:
Download

269 Downloads

IMDb

7.5/10

1998ൽ മിഷെൽ ഒസെലോ സംവിധാനം ചെയ്ത ഫ്രഞ്ച് അനിമേഷൻ ചിത്രമാണ് കിരിക്കൂ ആൻഡ് ദ സോർസെറെസ്സ് (കിരിക്കൂവും മന്ത്രവാദിനിയും). പടിഞ്ഞാറൻ ആഫ്രിക്കയിലെ നടൻ പാട്ടുകളിൽ നിന്നും മുത്തശ്ശിക്കഥകളിൽ നിന്നും എടുത്ത കഥാശകലങ്ങൾ വെച്ച് ഉണ്ടാക്കിയെടുത്ത ഒരു ചിത്രമാണിത്. കിരിക്കൂ എന്ന കുഞ്ഞിന്റെയും അവന്റെ ഗ്രാമത്തെ വേട്ടയാടുന്ന കരാബാ എന്ന മന്ത്രവാദിയുടെയും കഥയാണ് ഇതിൽ പറയുന്നത്. കമ്പ്യൂട്ടർ അനിമേഷൻ വികസിക്കുന്നതിനു മുൻപേ ഉള്ള “traditional animation” രീതിയിലൂടെ തയ്യാറാക്കിയ ഈ ചിത്രം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെആസ്വദിക്കാൻ പറ്റുന്ന ഒന്നാണ്.