Kon-Tiki
കോൺ-ടികി (2012)

എംസോൺ റിലീസ് – 1924

ശരിക്കും നടന്നൊരു സാഹസിക കഥയാണ് Kon-Tiki എന്ന ചിത്രം പറയുന്നത്. പോൾ ഹെയർദാൾ ഒരു ചരിത്രാന്വേഷിയും ആർക്കിയോളജിസ്റ്റും പര്യവേഷകനുമൊക്കെയാണ്.ചരിത്രത്തിൽ ആരും ശ്രദ്ധിക്കപ്പെടാതെ കിടന്നൊരു വലിയ സത്യത്തെ കണ്ടെത്തുന്ന പോളിന് അത് ലോകത്തിന് മുൻപിലേക്ക് തുറന്ന്കാട്ടുക അത്ര എളുപ്പമായിരുന്നില്ല.ആ സത്യത്തെ ഊട്ടിയുറപ്പിക്കാൻ പോളും തന്റെ സുഹൃത്തക്കളും നടത്തേണ്ടി വരുന്ന സാഹസികതയിലേക്കാണ് പിന്നീട് സിനിമ സഞ്ചരിക്കുന്നത്.
വളരെ ഇമോഷണലിയും ത്രില്ലിങ്ങിലും മുന്നേറുന്ന ചിത്രം തീർച്ചയായും കാണേണ്ടത് തന്നെ.