Ladda Land
ലഡ്ഡ ലാന്റ് (2010)

എംസോൺ റിലീസ് – 466

ഭാഷ: ഇംഗ്ലീഷ് , തായ്
സംവിധാനം: Sophon Sakdaphisit
പരിഭാഷ: ഷഫീഖ് എ.പി
ജോണർ: ഡ്രാമ, ഹൊറർ
Download

1014 Downloads

IMDb

6.3/10

Movie

N/A

സൊഫോന്‍ സുക്ദാഫിസിറ്റിന്റെ സംവിധാനത്തില്‍ 2011 ല്‍ പുറത്തിറങ്ങിയ തായ്‌ ഹൊറര്‍ ചിത്രമാണ് ലഡ്ഡ ലാന്റ്. ‘ലഡ്ഡ ലാന്റ്’ എന്ന സ്ഥലത്തേക്ക് പുതിയതായി താമസിക്കാനെത്തുന്ന ഒരു കുടുംബവും, അവരുടെ അയല്‍പക്കത്ത് നിന്നും അവര്‍ക്ക് നേരിടേണ്ടി വരുന്ന ചില അസാധാരണ സംഭവങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്. Saharat Sangkapreecha, Piyathida Woramusik, Sutatta Udomsilp, Athipich Chutiwatkajornchai തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘National Film Association’ ന്റെ മികച്ച ചിത്രവും, മികച്ച നടിയും ഉള്‍പ്പെടെ ആറോളം അവാര്‍ഡുകള്‍ ഈ ചിത്രം നേടിയിട്ടുണ്ട്. കൂടാതെ എഴിലധികം നോമിനേഷനുകളും നേടി. വ്യത്യസ്തമായ ചിത്രീകരണ മികവിന് പ്രേക്ഷക പ്രശംസ നേടിയ ഈ ചിത്രം Thailand ലെ ഏറ്റവും നല്ല Opening Collection കിട്ടിയ ചിത്രം കൂടിയാണ്.