Last knights
ലാസ്റ്റ് നൈറ്റ്സ് (2015)

എംസോൺ റിലീസ് – 1902

Download

2513 Downloads

IMDb

6.2/10

സിനോ- മഹായുദ്ധങ്ങളുടെ നീണ്ട ഇരുണ്ട കാലഘട്ടത്തിൽ യുദ്ധത്തിൽ നിന്നും ഉൽകൃഷ്ടരായ ഒരു കൂട്ടം യോദ്ധാക്കൾ ഉയർന്നു വന്നു.           സ്വന്തം യജമാനനോടുള്ള അടക്കാനാവാത്ത ആദരവും കൂറുമായിരുന്നു അവരുടെ വിജയരഹസ്യം. അത്തരത്തിലുള്ള ഒരു കൂട്ടം യോദ്ധാക്കളുടെ അവസാന തലമുറയുടെ കഥയാണ് Last kninghts.           തലസ്ഥാനത്ത് നടക്കുന്ന അനീതി ചോദ്യം ചെയ്തതിന് ചക്രവർത്തിയെ തെറ്റിദ്ധരിപ്പിച്ച് തന്റെ യജമാനന് വധശിക്ഷ വാങ്ങിക്കൊടുത്ത നീചനായ മന്ത്രിയോട് പ്രതികാരം ചെയ്യുന്ന സൈന്യാധിപൻ റൈഡന്റെ കഥ.