Last Shift
ലാസ്റ്റ് ഷിഫ്റ്റ് (2014)

എംസോൺ റിലീസ് – 2069

Download

3817 Downloads

IMDb

5.8/10

പോലീസ്കാരൻ ആയിരുന്ന അച്ഛന്റെ മരണ ശേഷം ആ ജോലി മകളായ ജെസ്സിക്കക്ക് ലഭിക്കുന്നു.പഴയ ഒരു പോലീസ് സ്റ്റേഷനിലെ രാത്രി ഷിഫ്റ്റിലേക്കായിരുന്നു അവളെ നിയമിച്ചത്.ഒറ്റക്ക് ഇരിക്കുന്ന വേളയിൽ അവൾക്ക് ഒരു പെൺകുട്ടിയുടെ കാൾ വരുന്നു. ശേഷം നടക്കുന്ന ഭീതിജനകമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്.ഒരു വർഷം മുമ്പ് മരിച്ച പെയ്‌മോൻ കുടുംബാംഗങ്ങൾ രക്തദാഹിയായി അവളുടെ അടുത്തേക്ക് വരുന്നു.

Jumb scare എലമെന്റസ് കൊണ്ട് സുലഭമാണ് ഈ സിനിമ.ഒരു പൊലീസിസ്റ്റേഷനും നായികയും മാത്രമാണ് ചിത്രത്തിലെ highlits.2016 ലെ രണ്ട് ihorror അവാർഡും സിനിമക്ക് ലഭിച്ചിട്ടുണ്ട്.