Late Summer
ലേറ്റ് സമ്മർ (2016)

എംസോൺ റിലീസ് – 1443

IMDb

5.1/10

Movie

N/A

ഫ്രാന്‍സിലെ ഒരു നാട്ടിന്‍പുറത്ത്, തിരക്കില്‍ നിന്നൊക്കെ ഒഴിഞ്ഞ് വിശ്രമജീവിതം നയിക്കുന്ന വൃദ്ധയായ സ്ത്രീക്ക് നോര്‍വെയില്‍ നിന്നെത്തിയ സഞ്ചാരികളായ യുവ ദമ്പതികള്‍ക്ക് തന്‍റെ വലിയ വീട്ടില്‍ അപ്രതീക്ഷിതമായി അഭയം നല്‍കേണ്ടി വരുന്നു. അത്യധികം റിയലിസ്റ്റിക്കായി സാവധാനത്തില്‍ പുരോഗമിക്കുന്ന ചിത്രത്തില്‍ തുടര്‍ന്ന് നടക്കുന്ന ദുരൂഹമായ സംഭവവികാസങ്ങളും അപ്രതീക്ഷിത ക്ലൈമാക്സും ചിത്രത്തെ ആവേശകരമാക്കുന്നു.