Law Abiding Citizen
ലോ അബൈഡിങ് സിറ്റിസൺ (2009)

എംസോൺ റിലീസ് – 1445

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: F. Gary Gray
പരിഭാഷ: റഹീസ് സിപി
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ
Download

12151 Downloads

IMDb

7.4/10

ക്ലെയ്ഡ് ഷെൽട്ടന്റെ ഭാര്യയെയും കുഞ്ഞിനെയും ഒരു സംഘം ക്രൂരമായി കൊലപ്പെടുത്തുന്നു. ശിക്ഷ ഉറപ്പാക്കാൻ വേണ്ടി പ്രധാന പ്രതി മാപ്പു സാക്ഷിയാകുന്നതോടെ തനിക്ക് ലഭിക്കേണ്ട നീതി നിഷേധിക്കപ്പെട്ടെന്നു തോന്നിയ ഷെൽട്ടൻ പ്രതികാരം ചെയ്യാൻ ഇറങ്ങുന്നു. ജെറാൾഡ് ബട്ലർ, ജാമി ഫോക്സ് എന്നിവർ മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എഫ്. ഗാരി ഗ്രേയാണ്.