• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Ford v Ferrari / ഫോർഡ് വേഴ്‌സസ് ഫെറാരി (2019)

May 2, 2020 by Vishnu

എം-സോണ്‍ റിലീസ് – 1574 ഓസ്കാർ ഫെസ്റ്റ് – 16 ഭാഷ ഇംഗ്ലീഷ് സംവിധാനം James Mangold പരിഭാഷ റഹീസ് സിപി ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 8.1/10 അമേരിക്കൻ ഓട്ടോമൊബൈൽ ഭീമൻമാരായ ഫോർഡ് തങ്ങളുടെ പ്രതാപം നഷ്ടപ്പെടുമോ എന്ന ഭയത്താൽ രാജ്യാന്തര റേസിംഗ് രംഗത്തേക്കിറങ്ങാൻ നിർബന്ധിതരാകുന്നു. ഏറ്റവും പഴക്കം ചെന്നതും പ്രതാപമേറിയതുമായ 24 മണിക്കൂർ ലെമാൻസ് റൈസിൽ ഫോർഡിന് പങ്കെടുക്കാൻ വേണ്ടി അമേരിക്കയുടെ ഒരേയൊരു ലെ മാൻസ് വിജയിയായ കരോൾ ഷെൽബിയുമായി കരാർ ഉണ്ടാക്കുന്നു. കോർപറേറ്റ് പ്രഷറുകൾക്കും […]

Magnolia / മഗ്നോലിയ (1999)

April 22, 2020 by Vishnu

എം-സോണ്‍ റിലീസ് – 1542 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul Thomas Anderson പരിഭാഷ റഹീസ് സിപി ജോണർ ഡ്രാമ 8.0/10 പോൾ തോംസൺ ആന്റേഴ്‌സൻ എഴുതി സംവിധാനം ചെയ്ത മഗ്നോളിയ 1999ൽ റിലീസ് ചെയ്ത ഹോളിവുഡ് സിനിമയാണ്. സാൻ ഫെർണാണ്ടോ വാലി യിലെ ഒരു സാധാരണ ദിവസം ഒരുകൂട്ടം ആൾക്കാരുടെ കഥയാണ് സിനിമ പറയുന്നത്. നിരവധി ക്രിറ്റിക്ക് അവാർഡുകളും രാജ്യാന്തര അവാർഡുകളും ഇഷ്ട താരങ്ങളുടെ അസാധ്യ പ്രകടനഗങ്ങളും അടങ്ങിയ മഗ്നോളിയ ജീവിത യാത്രയുടെയും നഷ്ടബോധത്തിന്റെയും പ്രതീക്ഷയുടെയും […]

Law Abiding Citizen / ലോ അബൈഡിങ് സിറ്റിസൺ (2009)

March 26, 2020 by Shyju S

എം-സോണ്‍ റിലീസ് – 1445 ത്രില്ലർ ഫെസ്റ്റ് – 52 ഭാഷ ഇംഗ്ലീഷ് സംവിധാനം F. Gary Gray പരിഭാഷ റഹീസ് സി. പി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.4/10 ക്ലെയ്ഡ് ഷെൽട്ടന്റെ ഭാര്യയെയും കുഞ്ഞിനെയും ഒരു സംഘം ക്രൂരമായി കൊലപ്പെടുത്തുന്നു. ശിക്ഷ ഉറപ്പാക്കാൻ വേണ്ടി പ്രധാന പ്രതി മാപ്പു സാക്ഷിയാകുന്നതോടെ തനിക്ക് ലഭിക്കേണ്ട നീതി നിഷേധിക്കപ്പെട്ടെന്നു തോന്നിയ ഷെൽട്ടൻ പ്രതികാരം ചെയ്യാൻ ഇറങ്ങുന്നു. ജെറാൾഡ് ബട്ലർ, ജാമി ഫോക്സ് എന്നിവർ മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്ന […]

Lock, Stock and Two Smoking Barrels / ലോക്ക് സ്റ്റോക്ക് ആന്‍ഡ് ടു സ്മോക്കിംഗ് ബാരല്‍സ് (1998)

May 17, 2018 by Nishad

എം-സോണ്‍ റിലീസ് – 735 ഭാഷ ഇംഗ്ലീഷ് സംവിധാനം ഗയ് റിച്ചി പരിഭാഷ റഹീസ് സി.പി ജോണർ Comedy, Crime  8.2/10 ആറ് വ്യത്യസ്ത ഗ്രൂപ്പുകള്‍ ഈ ആറു പേരും ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തി ഒന്നാണ്. അത് അവരെ എത്തിക്കുന്നത് മറ്റൊരു ആളുടെ അടുക്കലും.ഒരു ചീട്ടു കളിയില്‍ എഡി എന്ന ചെറുപ്പക്കാരന്‍ തന്‍റെ സുഹൃത്തുക്കളുടെയെല്ലാം മുഴുവന്‍ സമ്പാദ്യവും മുതല്‍ മുടക്കായി ഇറക്കുന്നു.അവിടെ നടന്ന സംഭവങ്ങള്‍ മുതലാണ് ചിത്രം ആരംഭിക്കുന്നത്. അന്ന് ഉണ്ടായ നഷ്ടം ആ ചെറുപ്പക്കാരുടെ ജീവന്‍ പോലും […]

Snatch / സ്നാച്ച് (2000)

November 25, 2017 by Asha

എം-സോണ്‍ റിലീസ് – 548 ഭാഷ ഇംഗ്ലീഷ് സംവിധാനം ഗയ് റിച്ചി പരിഭാഷ റഹീസ് സി പി ജോണർ കോമഡി, ഡ്രാമ 8.3/10 ബെല്‍ജിയത്തില്‍ നിന്നും 84 കാരറ്റ് ഉള്ള ഒരു വലിയ രത്നം നാലുവിരലുള്ള ഫ്രാങ്കിയും സംഘവും മോഷ്ടിക്കുന്നു,അതുമായി ഫ്രാങ്കി ന്യൂയോര്‍ക്കിലെ ആഭരണ വ്യാപാരി കസിന്‍ ആവിയുടെ ഡീലര്‍ ആയ ഡഗിന് നല്‍കാന്‍ ലണ്ടനിലേക്ക് പോകുന്നു.ആ രത്നം ഫ്രാങ്കിയുടെ കൈയില്‍ നിന്നും മറ്റൊരു സംഘത്തലവനായ ബോറിസ് എന്ന റഷ്യക്കാരന്‍ കൈക്കലാക്കുന്നു.രത്നം സഞ്ചരിക്കുന്ന വഴികളും അത് കൈക്കലാക്കാന്‍ […]

Groundhog Day / ഗ്രൗണ്ട്‌ഹോഗ് ഡേ (1993)

November 7, 2017 by Asha

എം-സോണ്‍ റിലീസ് – 527 ഭാഷ ഇംഗ്ലീഷ് സംവിധാനം ഹറോള്‍ഡ്‌ റാമിസ്‌ പരിഭാഷ റഹീസ് സി പി ജോണർ കോമഡി, ഫാൻറസി, റൊമാൻസ് Info BC1091434947C3576337E299B81E084287FFF14C 8/10 1993 ല്‍ പുറത്തുവന്ന ബില്‍ മുറേ നായകനായി അഭിനയിച്ച് ഹരോള്‍ഡ് റാമിസ് സംവിധാനം ചെയ്ത ചിത്രമാണ് ഗ്രൗണ്ട്‌ഹോഗ് ഡേ . ഫില്‍ കോണേഴ്‌സ് എന്ന അഹങ്കാരിയായ ടെലിവിഷന്‍ ജേണലിസ്റ്റിനെയാണ് മുറേ ചിത്രത്തില്‍ അവതരിപ്പിച്ചത്. ടിവിയില്‍ നിത്യവും വാര്‍ത്താബുള്ളറ്റിനുകള്‍ക്കൊപ്പം കാലാവസ്ഥാ പ്രവചനം നടത്തി മടുത്തിരിക്കുകയാണ് കോണേഴ്‌സ്. അതിനിടെയാണ് ഗ്രൗണ്ട്‌ഹോഗ് ഡേ […]

Raw / റോ (2016)

October 14, 2017 by Asha

എം-സോണ്‍ റിലീസ് – 508 ഭാഷ ഫ്രഞ്ച്, ബെൽജിയൻ സംവിധാനം ജൂലിയ ഡോകൗർനൗ പരിഭാഷ റഹീസ് സി പി ജോണർ ഡ്രാമ, ഹൊറര്‍ Info 873EDB131D641359258057ED05A5C206C321FF38 7/10 2016 ഇൽ പുറത്തിറങ്ങിയ ഒരു ഫ്രഞ്ച് – ബെൽജിയൻ ഹൊറർ ഡ്രാമ ഫിലിം ആണ് റോ. മാംസം തീരെ കഴിക്കാത്ത പൂർണ വെജിറ്റേറിയൻ കുടുംബത്തിലെ അംഗമായ ജസ്റ്റിൻ ഉപരിപഠനത്തിനു പ്രമുഖ വെറ്റിനറി സ്കൂളിൽ ചേരുന്നതും അവിടെവെച്ച് മാംസം കഴിക്കാൻ നിര്ബന്ധിതയാവുകയും ചെയ്യുന്നു. തുടർന്ന് അവളിൽ അപകടകരമായ മാറ്റങ്ങൾ ഉണ്ടാവുന്നു. […]

The Kingdom / ദി കിങ്ഡം (2007)

August 5, 2017 by Rahul

എം-സോണ്‍ റിലീസ് – 474 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Berg പരിഭാഷ റഹീസ് സി.പി ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 7/10 തോക്കിന്‍മുന ഉയരുന്നത് അമേരിക്കയ്ക്ക് നേരെയാകുമ്പോള്‍ എഫ്.ബി.ഐ. എന്ന കുറ്റാന്വേഷണ സംഘടനയ്ക്ക് വെറുതെയിരിക്കാനാവില്ല. പീറ്റര്‍ ബെര്‍ഗ് അണിയിച്ചൊരുക്കുന്ന ‘ദ കിംഗ്‌ഡം’ എന്ന ഹോളിവുഡ് ആക്ഷന്‍ ത്രില്ലറില്‍ ഇതുതന്നെയാണ് സംഭവിക്കുന്നത്. ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും ‘കുറ്റവാളി’ അമേരിക്കന്‍ വേട്ടക്കാര്‍ക്ക് അപ്രാപ്യനല്ല. ഏതു വഴിയിലൂടെയും ഏതുവിധത്തിലും അവര്‍ അവനെ കണ്ടെത്തും. ഒട്ടേറെ അമേരിക്കന്‍ വംശജര്‍ കൊല്ലപ്പെടുന്ന ഒരു […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]