Little Boy
                       
 ലിറ്റില്‍ ബോയ് (2015)
                    
                    എംസോൺ റിലീസ് – 1916
| ഭാഷ: | ഇംഗ്ലീഷ് | 
| സംവിധാനം: | Alejandro Monteverde | 
| പരിഭാഷ: | ശാമിൽ എ. ടി | 
| ജോണർ: | ഡ്രാമ, ഹിസ്റ്ററി, വാർ | 
2015 ൽ പുറത്തിറങ്ങിയ ഒരു വാർ, ഡ്രാമ  സിനിമയാണ് ലിറ്റിൽ ബോയ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്താണ് കഥ  നടക്കുന്നത്. നിർബന്ധിത സാഹചര്യത്തിൽ പട്ടാളത്തിൽ പോകേണ്ടി വന്ന തന്റെ അച്ഛനെ തിരിച്ചു കൊണ്ട് വരാൻ ശ്രമിക്കുന്ന പെപ്പർ എന്ന് പേരുള്ള ഒരു 8 വയസ്സുകാരന്റെ കഥയാണിത്. മകന്റെയും അച്ഛന്റേയും സ്നേഹബന്ധം അവർണനീയമായ രൂപത്തിൽ ചിത്രത്തിൽ പറയുന്നു.
കുടുംബ പ്രേക്ഷകർക്ക്  വളരെയധികം ഇഷ്ടപെടുന്ന ഒരു സിനിമ.

