എം-സോണ്‍ റിലീസ് – 1839

ഭാഷ | ഇംഗ്ലിഷ് |
സംവിധാനം | Mark Levin |
പരിഭാഷ | സൂരജ് എം. പി. |
ജോണർ | കോമഡി, ഫാമിലി, റൊമാന്‍സ് |
പെൺകുട്ടികളോട് തീരെ താല്പര്യമില്ലാത്തവനായ പത്തു വയസുകാരൻ ഗേബ്, ആദ്യമായി പ്രണയത്തിൽ വീഴുന്നതും പിന്നീട് അവന്റെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് ഈ ചിത്രത്തിൽ പറയുന്നത്. കഥയിലുടനീളമുള്ള നായകന്റെ പേര് മറന്നാലും അവന്റെ കാമുകിയുടെ പേര് കാഴ്ചക്കാരന്റെ മനസ്സിൽ തങ്ങി നിൽക്കുന്നതും സിനിമയുടെ എടുത്തു പറയേണ്ട പ്രത്യേകതയിൽ ഒന്നാണ്.