Lost Highway
ലോസ്റ്റ്‌ ഹൈവേ (1997)

എംസോൺ റിലീസ് – 698

Subtitle

1597 Downloads

IMDb

7.6/10

ഡേവിഡ്‌ ലിഞ്ച് സംവിധാനം ചെയ്ത1997ല്‍ പുറത്ത് വന്ന neo-noir ചലച്ചിത്രമാണ് ലോസ്റ്റ്‌ ഹൈവേ. ‘Mullholland drive’ പോലെ തന്നെ ഒരു disturbed മനുഷ്യന്‍റെ മനസിനെ ചുറ്റി പറ്റിയോടുന്ന ഒരു മികച്ച സിനിമ. ഫ്രെഡും ഭാര്യ റെനിയും താമസിക്കുന്ന വീട്ടിലേക്ക് ഒരു ദിവസം ഒരു വീഡിയോ ടേപ്പ് ലഭിക്കുന്നു .ടേപ്പില്‍ കണ്ടത് വളരെ ദുരൂഹമായ കാര്യങ്ങളായിരുന്നു ..തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത് .Mullholland drive പോലെ തന്നെ complicated ആയിട്ടുള്ള ആഖ്യാനം തന്നെയാണ് ലിഞ്ച് ഈ സിനിമയിലും അനുവര്‍ത്തിചിരിക്കുന്നത് .