Macbeth
മാക്ബെത്ത് (2015)

എംസോൺ റിലീസ് – 504

Download

690 Downloads

IMDb

6.6/10

വില്ല്യം ഷെക്സ്പിയറിന്റെ പ്രശസ്തമായ മാക്ബെത്ത് എന്ന നാടകത്തിന്റെ ചലച്ചിത്ര ആവിഷ്കാരമാണ് ജസ്റ്റിൻ കുർസേ സംവിധാനം ചെയ്ത ഈ ചിത്രം . മൈക്കിൾ ഫാസ്ബെന്തർ മാക്ബെത്തായും മാരിയോൻ കോർട്ടിലാഡ് ലേഡി മാക്ബെത്തായും അഭിനയിച്ച ഈ ചിത്രം നിരൂപ പ്രശംസ നേടിയിരുന്നു. 2015 ലെ കാൻ ഫിലിം ഫെസ്റ്റിവെലിൽ പാംദ്യോർ പുരസ്കാരത്തിനുള്ള മത്സരവിഭാഗത്തിൽ മാക്ബെത്തുമുണ്ടായിരുന്നു.

മന്ത്രവാദിനികളുടെ പ്രവചനവും ഭാര്യയുടെ പ്രലോഭനവും കേട്ട്, ചതിയിലൂടെ അധികാരം നേടുന്ന മാക്ബെത്ത് പിന്നീട് കടുത്ത കുറ്റബോധവും അന്തഃസഘർഷവും കൊണ്ട് ആടിയുലയുന്നതാണ് സിനിമയുടെ ഇതിവൃത്തം.

NB: ഇതിനു മുമ്പ് മാക്ബെത്ത് നമ്മൾ Sooraj Srj പരിഭാഷയിൽ റിലീസ് ചെയ്തിട്ടുണ്ട് ‍ (റിലീസ് 472)