എം-സോണ്‍ റിലീസ് – 203

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | George Miller |
പരിഭാഷ | സുവൈദ് ബഷീർ |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ |
പ്രശസ്ത ഓസ്ട്രേലിയൻ സംവിധായകൻ ജോർജ് മില്ലറുടെ മാഡ് മാക്സ് ചിത്രങ്ങളിലെ നാലാം ഭാഗം. Mad Max: Beyond Thunderdome (1985) എന്ന ചിത്രത്തിനു ശേഷം 30 വർഷമെടുത്തു പുതിയ ചിത്രം പുറത്ത് വരാൻ. സാങ്കേതിക മികവുകൾ കൊണ്ടും ദൃശ്യ വിസ്മയങ്ങൾ കൊണ്ടും അതിശയിപ്പിക്കുന്ന ചിത്രം. ടോം ഹാർഡി, ചാർലീസ് തെറോണ്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാങ്കേതിക മികവിന് പുറമേ സംവിധാനം, തിരകഥ, അഭിനയം, ആക്ഷൻ എന്നീ മേഖലകളും പ്രശംസകൾക്ക് അർഹമായി. ആക്ഷൻ സിനിമ ചരിത്രത്തിൽ ഏറ്റവും മികച്ചവയിൽ ഇടം നേടിക്കഴിഞ്ഞു .