Magnolia
മഗ്നോലിയ (1999)
എംസോൺ റിലീസ് – 1542
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Paul Thomas Anderson |
പരിഭാഷ: | റഹീസ് സിപി |
ജോണർ: | ഡ്രാമ |
പോൾ തോംസൺ ആന്റേഴ്‌സൻ എഴുതി സംവിധാനം ചെയ്ത മഗ്നോളിയ 1999ൽ റിലീസ് ചെയ്ത ഹോളിവുഡ് സിനിമയാണ്. സാൻ ഫെർണാണ്ടോ വാലി യിലെ ഒരു സാധാരണ ദിവസം ഒരുകൂട്ടം ആൾക്കാരുടെ കഥയാണ് സിനിമ പറയുന്നത്. നിരവധി ക്രിറ്റിക്ക് അവാർഡുകളും രാജ്യാന്തര അവാർഡുകളും ഇഷ്ട താരങ്ങളുടെ അസാധ്യ പ്രകടനഗങ്ങളും അടങ്ങിയ മഗ്നോളിയ ജീവിത യാത്രയുടെയും നഷ്ടബോധത്തിന്റെയും പ്രതീക്ഷയുടെയും കഥയാണ്. ഒരു സിനിമാ പ്രേമി നഷ്ടപ്പെടുത്താൻ സാധ്യത ഇല്ലാത്ത സിനിമയാണ്.