എം-സോണ്‍ റിലീസ് – 325

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Wes Ball |
പരിഭാഷ | ദിൽഷാദ് മണ്ണിൽ |
ജോണർ | ആക്ഷൻ, മിസ്റ്ററി, സയൻസ് ഫിക്ഷൻ |
വെസ് ബോൾ എന്ന സംവിധായകന്റെ പ്രഥമ ചിത്രമാണ് ദി മേസ് റണ്ണർ. ജെയിംസ് ഡാഷ്നറിയുടെ ഇതേ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഫോക്സ് സ്റ്റുഡിയോസ് നിർമ്മിച്ചിട്ടുള്ളത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ദി മേസ് റണ്ണർ : സ്കോർച് ട്രയൽസ് 2005ല്‍ പുറത്തി