Miracle in Cell No. 7
മിറാക്കിള്‍ ഇന്‍ സെല്‍ നം. 7 (2013)

എംസോൺ റിലീസ് – 439

Subtitle

21927 Downloads

IMDb

8.1/10

Movie

N/A

‘ലീ ഹ്വാന്‍ ക്യുംഗ്’ സംവിധാനം ചെയ്ത് 2013 ല്‍ പുറത്തിറങ്ങിയ കൊറിയന്‍ കോമഡി-ഡ്രാമയാണ് ‘മിറാക്കിള്‍ ഇന്‍ സെല്‍ നം. 7’ (7-beon-bang-ui seon-mul). Ryu Seung-ryong, Kal So-won, Park Shin-hye തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാനസിക വൈകല്യമുള്ള ഒരു മനുഷ്യന്‍ ചെയ്യാത്ത കുറ്റത്തിന് തടവിലാവുകയും, ഇതറിഞ്ഞ് മനസ്സലിയുന്ന തടവറയിലെ കൂട്ടുകാര്‍, മകളെ കാണുക എന്ന അയാളുടെ ആഗ്രഹം രഹസ്യമായി സാധിപ്പിച്ച് കൊടുക്കുന്നതുമാണ് ചിത്രത്തിന്റെ കഥ. Baek Sang Art Award, Grand Bell Award തുടങ്ങി നിരവധി പുരസ്കാരങ്ങളും വന്‍ ജനപ്രീതിയും നേടിയ ചിത്രമാണ് ‘മിറാക്കിള്‍ ഇന്‍ സെല്‍ നം. 7’