Miracle on 34th Street
മിറക്കിൾ ഓൺ 34th സ്ട്രീറ്റ് (1994)

എംസോൺ റിലീസ് – 2331

Download

721 Downloads

IMDb

6.6/10

ക്രിസ്മസ് എന്നാൽ കുട്ടികളെ സംബന്ധിച്ച് സാന്താ ക്ലോസാണ്. ചുവന്ന കോട്ടും തൊപ്പിയും വെളുത്ത താടിയും കുടവയറുമൊക്കെയായി റയിൻഡിയർ വലിക്കുന്ന സ്ലെഡ്ജിൽ കുട്ടികൾക്ക് അവർ ആഗ്രഹിക്കുന്ന സമ്മാനങ്ങൾ വിതരണം ചെയ്യുന്ന ക്രിസ്മസ് അപ്പുപ്പൻ. എന്നാൽ ആ കെട്ടുകഥയിൽ വിശ്വസിക്കാത്ത ഒരു അമ്മയുടെയും മകളുടെയും അടുത്തേക്ക് സ്വയം സാന്താ ക്ലോസ് ആണെന്ന് അവകാശപ്പെടുന്ന ഒരു മനുഷ്യൻ വന്ന് പെട്ടാലോ? സാന്താ ക്ലോസ് ഉണ്ടോ ഇല്ലയോ എന്ന തർക്കം കോടതിമുറിവരെ എത്തുമ്പോൾ കോടതി എല്ലാരേയും സന്തോഷിപ്പിക്കുന്ന കളവിനൊപ്പം നിൽക്കുമോ അതോ ദുഖത്തിലാഴ്ത്തുന്ന സത്യത്തിനൊപ്പം നിൽക്കുമോ?