Modus Anomali
മോഡസ് അനോമലി (2012)

എംസോൺ റിലീസ് – 1836

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Joko Anwar
പരിഭാഷ: നിസാം കെ.എൽ
ജോണർ: ത്രില്ലർ
Download

6068 Downloads

IMDb

5.4/10

2012ൽ പ്രശസ്ത ഇന്തോനേഷ്യൻ സംവിധായകനായ Joko Anwarന്റെ സംവിധാനത്തിൽ ഇറങ്ങിയ survival/psychological thriller ആണ് Modus Anomali (Ritual!)

കാടിനു നടുവിൽ തന്നെ ജീവനോടെ കുഴിച്ചട്ട നിലയിൽ ജെയിംസ് എഴുന്നേൽക്കുന്നു. തന്റെ പേരുപോലും ഓർമയില്ലാത്ത അയാൾ തന്റെ കുടുംബവും ഈ കാട്ടിൽ ഇവിടെയുണ്ടെന്ന് മനസ്സിലാക്കുന്നു. ഒരു survival രീതിയിൽ തുടങ്ങുന്ന സിനിമ പതിയെ പ്രേക്ഷകർ വിചാരിക്കാത്ത രീതിയിലേക്ക് മാറുന്നു.