Nightcrawler
നൈറ്റ്ക്രോളർ (2014)

എംസോൺ റിലീസ് – 1189

IMDb

7.8/10

അല്ലറ ചില്ലറ മോഷണം പോലുള്ള സാമൂഹികവിരുദ്ധ പ്രവര്‍ത്തികളിലൂടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന വലിയ സ്വപ്നങ്ങളുള്ള തൊഴില്‍ രഹിതനായ ലൂയീസ് ബ്ലൂം, ലോസ് ഏഞ്ചല്‍സിലെ രാത്രികാല ക്രൈം ജേര്‍ണലിസത്തിലേക്ക് അക്ഷരാര്‍ത്ഥത്തില്‍ ഇടിച്ചു കയറുമ്പോള്‍, കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുന്നവരും അതില്‍ പങ്കെടുക്കുന്നവരും തമ്മിലുള്ള വ്യത്യാസത്തിന്‍റെ അതിര്‍വരമ്പുകള്‍ പോലും മാറ്റി വരക്കുന്നു. ജേക്ക് ജില്ലന്‍ഹാളിന്‍റെ മറ്റൊരു മാസ്മരികപ്രകടനം നൈറ്റ്ക്രോളറിനെ ഒട്ടേറെ മാനങ്ങളുള്ള ഒരു മികച്ച ചലച്ചിത്രമാക്കുന്നു.