Nobody
നോബഡി (2021)

എംസോൺ റിലീസ് – 2515

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Ilya Naishuller
പരിഭാഷ: സാമിർ
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ
പരിഭാഷ

46231 ♡

IMDb

7.4/10

ആർക്കും ഒരു ശല്യവുമില്ലാതെ, തന്റെ ഭാര്യയോടും മക്കളോടുമൊത്ത് സമാധാനമായ ജീവിതം നയിക്കുന്ന ആളാണ്, ഹച്ച് മാൻസെൽ.
ഒരു രാത്രിയിൽ അവരുടെ വീട്ടിലേക്ക് രണ്ട് കള്ളന്മാർ വരുന്നതും, അതിനോടനുബന്ധിച്ച് നടക്കുന്ന സംഭവങ്ങളുമാണ് ഇല്യ നൈഷുളർ സംവിധാനം ചെയ്ത നോബഡി എന്ന ചിത്രം പറയുന്നത്.
ബ്രേക്കിങ് ബാഡിലും, ബെറ്റർ കോൾ സോളിലുമെല്ലാം സോൾ ഗുഡ്‌മാനായി വേഷമിട്ട ബോബ് ഒഡൻകിർക്ക് ആണ് ഈ ചിത്രത്തിലെ നായകനായ ഹച്ച് മാൻസെൽ-നെ അവതരിപ്പിച്ചിരിക്കുന്നത്. ആക്ഷൻ സിനിമ പ്രേമികളെ നിരാശപ്പെടുത്താത്ത അവറേജിന്‌ മുകളിൽ നിൽക്കുന്ന ഒരു ചിത്രം തന്നെയാണ് നോബഡി.