Peaky Blinders Season 2
പീക്കി ബ്ലൈന്റേഴ്‌സ് സീസൺ 2 (2014)

എംസോൺ റിലീസ് – 1314

ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: Caryn Mandabach Productions
പരിഭാഷ: വിഷ് ആസാദ്
ജോണർ: ക്രൈം, ഡ്രാമ
Download

35148 Downloads

IMDb

8.7/10

സീരീസ് 1-ലെ സംഭവങ്ങൾക്ക് ശേഷം, ഷെൽബി കുടുംബം തങ്ങളുടെ ബിസിനസ്സ് ഇംഗ്ലണ്ടിലെ തെക്ക്, വടക്ക് ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചു. അപ്പോഴും ബിർമിങ്ഹാം ഒരു ശക്തികേന്ദ്രമായി തുടർന്ന് വന്നു. ലണ്ടനിൽ കാലുറപ്പിക്കാൻ ശ്രമിക്കുന്ന ടോമി ഷെൽബി നേരിടുന്ന പ്രശ്നങ്ങളാണ് സീസൺ 2-വിൽ ഉള്ളത്. സീസൺ 1-ലെ അഭിനേതാക്കളുടെ കൂടെ ടോം ഹാർഡി ഒരു പ്രധാനവേഷത്തിൽ ഈ സീസണിൽ അഭിനയിക്കുന്നു. 1921 കാലഘട്ടത്തിൽ ആരംഭിക്കുന്ന സീസൺ, 1922 മേയ് 31-ലെ എപ്സം റെയ്‌സ്കോഴ്‌സിലെ “ഡെർബി ഡേ”-യിൽ അവസാനിക്കുന്നു.