എം-സോണ്‍ റിലീസ് – 1652
ഭാഷ | ഇംഗ്ലീഷ് |
നിര്‍മാണം | BBC Studios |
പരിഭാഷ | നെവിൻ ജോസ് |
ജോണർ | ക്രൈം, ഡ്രാമ |
3-ആം സീസണിൽ നടന്ന അറസ്റ്റിനു ശേഷവും പോളി, മൈക്കൽ, ജോൺ, ആർതർ എന്നിവർ 6 മാസം ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. അതിനു ശേഷം ഷെൽബികുടുംബം തകർന്നു.
മൈക്കൽ തിരികെ ടോമിയോടൊപ്പം ജോലിക്ക് കയറിയെങ്കിലും ആർതർ, ജോൺ, പോളി എന്നിവർ മാറിനിന്നു. 1925-ലെ ക്രിസ്ത്മസ് രാവിൽ ഷെൽബി കുടുംബങ്ങൾക്കെല്ലാം ഒരു വധഭീക്ഷണി കിട്ടുന്നതിൽ നിന്നാണ് നാലാമത്തെ സീസൺ തുടങ്ങുന്നത്.
കുടുംബാംഗങ്ങളെ രക്ഷിക്കാനുള്ള ടോമിയുടെ പരിശ്രമങ്ങളാണ് സീസൺ മുഴുവൻ. നിലവിലുള്ള കഥാപാത്രങ്ങൾക്ക് പുറമെ
അഡ്രിയെൻ ബ്രോഡി, ഐഡൻ ഗില്ലാൻ എന്നിവർ ഈ സീസണിൽ എത്തുന്നു.