Polaroid
പോളറോയിഡ് (2019)

എംസോൺ റിലീസ് – 2279

Download

4893 Downloads

IMDb

5.2/10

ബേർഡ് ഫിച്ചർ എന്ന വിദ്യാർത്ഥിക്ക് സുഹൃത്തായ ടൈലർ വാങ്ങി നൽകുന്ന ഒരു പഴയ ക്യാമെറയിൽ നിന്നാണ് കഥ തുടങ്ങുന്നത്.പിന്നീടാണ് അവൾ ഞെട്ടിക്കുന്ന ആ സത്യം മനസിലാകുന്നത് താനെടുത്ത ഫോട്ടോയിൽ ഉള്ള സുഹൃത്തുക്കൾ ഓരോരുത്തരായി മരണപ്പെടുന്നു. ദുരൂഹമായ ഈ സാഹചര്യത്തെ നേരിടുന്ന നായികയിലൂടെയും കൂട്ടുകാരിലൂടെയുമാണ് കഥ വികസിക്കുന്നത്. 2019-ൽ പുറത്തിറങ്ങിയ ചിത്രം പ്രേതസിനിമകൾ ഇഷ്ടപ്പെടുന്നവരെ തൃപ്തിപ്പെടുത്തുന്ന രംഗങ്ങളാൽ സമ്പന്നമാണ്.