Prey
പ്രേ (2019)

എംസോൺ റിലീസ് – 1862

Download

3792 Downloads

IMDb

4.6/10

Franck Khalfounന്റെ സംവിധാനത്തിൽ 2019ൽ റിലീസായ മിസ്റ്ററി survival ത്രില്ലറാണ് The Prey.

പിതാവിന്റെ മരണശേഷം ഒരു counsellingന്റെ ഭാഗമായി ടോബി ഒരു ജനവസമില്ലാത്ത ദ്വീപിലേക്ക് പോകുന്നു…എന്നാൽ താനവിടെ ഒറ്റയ്ക്കല്ല എന്ന് മനസ്സിലാക്കുന്നതോടെ കാര്യങ്ങൾ കുഴപ്പത്തിലാകുന്നു.